Translations by Sankaranaarayanan.N.M

Sankaranaarayanan.N.M has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

136 of 36 results
1.
Desktop Sharing Control Module
2009-07-16
പണിയിടം പങ്കുവെക്കല്‍ നിയന്ത്രണ ഘടകം
2.
Configure desktop sharing
2009-07-16
പണിയിടം പങ്കുവെക്കുന്നത് ക്രമീകരിക്കാം
3.
(c) 2002, Tim Jansen
2009-07-16
(c) 2002, ടിം ജന്‍സെന്‍
4.
Tim Jansen
2009-07-16
ടിം ജന്‍സെന്‍
5.
You have no open invitation.
2009-07-16
നിങ്ങള്‍ക്ക് തുറന്ന ക്ഷണമില്ല.
6.
Open invitations: %1
2009-07-16
തുറന്ന ക്ഷണങ്ങള്‍: %1
7.
<h1>Desktop Sharing</h1> This module allows you to configure the KDE desktop sharing.
2009-07-16
<h1>പണിയിടംപങ്കിടല്‍</h1>കെഡി‌ഈ പണിയിടം ക്രമീകരിക്കാന്‍ ഈ ഘടകം നിങ്ങളെ അനുവദിക്കും
8.
Acc&ess
2009-07-16
&സാമിപ്യം
9.
Invitations
2009-07-16
ക്ഷണങ്ങള്‍
10.
You have no open invitations.
2009-07-16
നിങ്ങള്‍ക്ക് തുറന്ന ക്ഷണങ്ങളൊന്നുമില്ല.
11.
Create && &Manage Invitations...
2009-07-16
ക്ഷണങ്ങള്‍ തയ്യാറാക്കി &കൈകാര്യം ചെയ്യുക...
12.
Click to view or delete the open invitations.
2009-07-16
തുറന്ന ക്ഷണം കാണാന്‍ അല്ലെങ്കില്‍ മായ്ക്കാന്‍ ‍ഞൊട്ടുക.
13.
Uninvited Connections
2009-07-16
ക്ഷണിക്കപ്പെടാത്ത ബന്ധങ്ങള്‍
14.
Allow &uninvited connections
2009-07-16
&ക്ഷണിക്കപ്പെടാത്ത ബന്ധങ്ങള്‍ അനുവദിക്കാം
15.
Select this option to allow connecting without inviting. This is useful if you want to access your desktop remotely.
2009-07-16
ക്ഷണിക്കാതെത്തന്നെ ബന്ധപ്പെടാനുള്ള അനുമതിക്ക് ഈ ഐച്ഛികം തെരഞ്ഞെടുക്കുക. വിദൂരത്തു നിന്ന് നിങ്ങളുടെ പണിയിടത്തെ സമീപിക്കാന്‍ ഇത് സഹായകമാണ്.
16.
Announce service &on the network
2009-07-16
ശൃംഘലയില്‍ സേവനം വിളിച്ചറിയിക്കൂ
17.
If you allow uninvited connections and enable this option, Desktop Sharing will announce the service and your identity on the local network, so people can find you and your computer.
2009-07-16
ഈ ഐച്ഛികം സജീവമാക്കിക്കൊണ്ട് ക്ഷണിക്കപ്പെടാത്ത ബന്ധങ്ങള്‍അനുവദിക്കുകയാണെങ്കില്‍, പണിയിട പങ്കാളിത്ത സേവനവും ശൃംഖലയില്‍ നിങ്ങളുടെ സാന്നിദ്ധ്യ‌വും വിളിച്ചോതുകയും അങ്ങനെ ജനങ്ങള്‍ക്ക് നിങ്ങളേയും നിങ്ങളുടെകമ്പ്യൂ‌ട്ടറിനേയും കണ്ടെത്തുകയും ചെയ്യാം.
18.
Confirm uninvited connections &before accepting
2009-07-16
ക്ഷണിക്കപ്പെടാത്ത ബന്ധങ്ങള്‍ സ്വീകരിക്കുന്നതിന് &മുമ്പായി ഉറപ്പാക്കുക
19.
If enabled, a dialog will appear when somebody attempts to connect, asking you whether you want to accept the connection.
2009-07-16
സജീവമാണെങ്കില്‍, ആരെങ്കിലും ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ആ സമ്പര്‍ക്കം സ്വീകരിക്കാന്‍ തയ്യാറാണോ എന്ന് അന്വേഷിച്ചുകൊണ്ട് ഒരു സംവാദജാലകം പ്രത്യ‌ക്ഷപ്പെടും.
20.
A&llow uninvited connections to control the desktop
2009-07-16
പണിയിടം നിയന്ത്രിക്കാന്‍ ക്ഷണിക്കപ്പെടാത്ത ബന്ധങ്ങളേയും &അനുവദിക്കാം
21.
Enable this option to allow uninvited user to control your desktop (using mouse and keyboard).
2009-07-16
നിങ്ങളുടെ പണിയിടം നിയന്ത്രിക്കാന്‍ (കീബോര്‍ഡും മൌസും ഉപയോഗിക്കാന്‍)ക്ഷണിക്കപ്പെടാത്ത ഉപയോക്താവിനെ അനുവദിക്കാന്‍ ഈ ഐച്ഛികം സജീവമാക്കുക
22.
Pass&word:
2009-07-16
&അടയാളവാക്ക്:
23.
If you allow uninvited connections, it is highly recommended to set a password in order to protect your computer from unauthorized access.
2009-07-16
ക്ഷണിക്കപ്പെടാത്ത ബന്ധങ്ങള്‍ അനുവദിയ്ക്കുകയാണെങ്കില്‍, അനധികൃത സമീപനങ്ങളില്‍നിന്ന് നിങ്ങളുടെ കമ്പ്യൂ‌ട്ടറിനെ രക്ഷിക്കാന്‍അടയാള വാക്ക് ഒരുക്കിവെക്കാന്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു.
24.
&Session
2009-07-16
സെഷന്‍
25.
Session Preferences
2009-07-16
സെഷന്‍ മുന്‍ഗണനകള്‍
26.
Always disable &background image
2009-07-16
എല്ലായ്‌പ്പോഴും പശ്ചാത്തല ഛായ പ്രവര്‍ത്തനരഹിതമാക്കുക
27.
Check this option to always disable the background image during a remote session. Otherwise the client decides whether the background will be enabled or disabled.
2009-07-16
വിദൂര സമ്പര്‍ക്ക സമയത്ത് പശ്ചാത്തല ഛായ ഒഴിവാക്കാന്‍ ഈ ഐച്ഛികത്തില്‍ അടയാളമിടുക. അല്ലാത്ത പക്ഷം പശ്ചാത്തലം പ്രവര്‍ത്തനസജ്ജമാണോ അതോ പ്രവര്‍ത്തനരഹിതമാണോ എന്ന് ഉപയോക്താവ് തീരുമാനമെടുക്കും.
28.
&Network
2009-07-16
&ശൃംഖല
29.
Network Port
2009-07-16
ശൃംഖലാ പോര്‍ട്ട്
30.
Assi&gn port automatically
2009-07-16
ആവശ്യ‌മുള്ള പോര്‍ട്ട് യാന്ത്രികമായി &നിശ്ചയിക്കുക
31.
Check this option to assign the network port automatically. This is recommended unless your network setup requires you to use a fixed port, for example because of a firewall.
2009-07-16
ആവശ്യ‌‌മുള്ള പോര്‍ട്ട് യാന്ത്രികമായി &നിശ്ചയിക്കുന്നതിന് ഈ ഐച്ഛികത്തില്‍ അടയാളമിടുക. നിങ്ങളുടെ ശൃംഖലാ വേലക്കുള്ള ഒരുക്കങ്ങളില്‍ ഒരു സ്ഥിരമായ പോര്‍ട്ട് ആവശ്യ‌മില്ലാത്തപക്ഷം ഇത് ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണമായി ഒരു അഗ്നിച്ചുമര്‍ കാരണം.
32.
P&ort:
2009-07-16
പോര്‍ട്ട്
33.
Enter the TCP port number here
2009-07-16
ടിസിപി പോര്‍ട്ടിന്റെ നമ്പര്‍ ഇവിടെ രേഖപ്പെടുത്തുക
34.
Use this field to set a static port number for the desktop sharing service. Note that if the port is already in use the Desktop Sharing service will not be accessible until you free it. It is recommended to assign the port automatically unless you know what you are doing. Most VNC clients use a display number instead of the actual port. This display number is the offset to port 5900, so port 5901 has the display number 1.
2009-07-16
പണിയിട പങ്കാളിത്തത്ത സേവനത്തിന് അചരമായ ഒരു പോര്‍ട്ട് നമ്പര്‍ തയ്യാറാക്കാന്‍ ഈ സ്ഥാനം ഉപയോഗിക്കാം. ഈ പോര്‍ട്ട് ഉപയോഗത്തിലുള്ളപ്പോള്‍ പണിയിടപങ്കാളിത്ത സേവനം അതു സ്വതന്ത്രമാകുന്നതുവരെ അപ്രാപ്യ‌മാകും എന്ന് ഓര്‍മ്മിക്കണം.നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയില്ലെങ്കില്‍ പോര്‍ട്ട് യാന്ത്രികമായി നിശ്ചയിക്കാന്‍ശുപാര്‍ശ ചെയ്യുന്നു. മിക്കവാറും എല്ലാ വിഎന്‍സി ഉപയോക്താക്കളും യഥാര്‍ത്ഥ പോര്‍ട്ട് നമ്പറിന് പകരം ഒരുപ്രദര്‍ശന നമ്പറാണുപയോഗിക്കുന്നത്. 5900 കഴിഞ്ഞു വരുന്ന സംഖ്യ‌യാണ് പ്രദര്‍ശനനമ്പറായിഉപയോഗിക്കുന്നത്, അപ്പോള്‍ പോര്‍ട്ട് 5901 ന്റെ പ്രദര്‍ശന നമ്പര്‍ 1 ആണ്.
35.
Your names
2009-07-16
SANKARANARAYANAN|ശങ്കരനാരായണന്‍
36.
Your emails
2009-07-16
snalledam@dataone.in