Browsing Malayalam translation

30 of 57 results
30.
Here you can choose a keyboard model. This setting is independent of your keyboard layout and refers to the "hardware" model, i.e. the way your keyboard is manufactured. Modern keyboards that come with your computer usually have two extra keys and are referred to as "104-key" models, which is probably what you want if you do not know what kind of keyboard you have.
i18n: file: kcmlayoutwidget.ui:139
i18n: ectx: property (whatsThis), widget (QComboBox, comboModel)
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
ഇവിടെ നിങ്ങള്‍ക്കു് കീബോര്‍ഡു് മാതൃക തിരഞ്ഞെടുക്കാം. ഈ ക്രമീകരണം നിങ്ങളുടെ കീബോര്‍ഡു് ഘടനയില്‍ നിന്നുംവ്യത്യസ്ഥമാണു് ഇതുകൊണ്ടു് ഉദ്ദേശിക്കുന്നതു് നിങ്ങളുടെ കംപ്യൂട്ടറില്‍ ഘടിപ്പിച്ച കീബോര്‍ഡിന്റെ തരവും അതിന്റെ നിര്‍മ്മാണരീതിയുമാണ്. നിങ്ങളുടെ കംപ്യൂട്ടറിന്റെ കൂടെയുണ്ടാവുന്ന ആധുനിക കീബോര്‍ഡുളില്‍ "104-കീ" എന്നറിയപ്പെടുന്നു. അവയില്‍ സാധാരണ രണ്ടു കട്ടകള്‍ അധികം കാണും. സാധാരണ ഗതീയില്‍ ഇതായിരിക്കണം നിങ്ങളിവിടെ ചേര്‍ക്കേണ്ടത്.
Translated by സ്മിത ബി ആര്‍
Located in rc.cpp:42 rc.cpp:187
30 of 57 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.