Translations by സ്മിത ബി ആര്‍

സ്മിത ബി ആര്‍ has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 60 results
~
None
2008-10-10
ഒന്നുമില്ല
~
Xkb Options
2008-10-10
Xkb ഐച്ഛീകങ്ങള്‍
~
Here you can set xkb extension options instead of, or in addition to, specifying them in the X11 configuration file.
2008-10-10
ഇവിടെ നിങ്ങള്‍ക്കു് xkb തുടര്‍ ഐച്ഛികങ്ങള്‍ ക്രമീകരിക്കാം. കൂടാതെ അവയെ എക്സ്-ക്രമീകരണ രേഖയില്‍ പറഞ്ഞുവെക്കാം
1.
Layout Name
2008-10-10
വിന്യാസത്തിന്റെ പേരു്
2.
Map
2008-10-10
പടം
3.
Variant
2008-10-10
മാറ്റമുള്ള
4.
Label
2008-10-10
പേരു്
5.
Default
2008-10-10
സഹജമായ
6.
Multiple keys
2008-10-10
പല കീകള്‍
7.
Defined
2008-10-10
നിര്‍വ്വചിച്ച
9.
A utility to switch keyboard maps
2008-10-10
കീബോര്‍ഡു് പടങ്ങള്‍ മാറ്റാനുള്ള ഒരു ഉപാധി
10.
KDE Keyboard Layout Switcher
2008-10-10
കെഡിഇ കീബോര്‍ഡു് ഘടന മാറ്റലുപാധി
11.
Copyright (C) 2006-2007 Andriy Rysin
2008-10-10
പകര്‍പ്പവകാശം (C) 2006-2007 ആന്‍ഡ്രി റിസിന്‍
12.
Switch to Next Keyboard Layout
2008-10-10
അടുത്ത കീബോര്‍ഡു് വിന്യാസത്തിലേയ്ക്കു് മാറ്റുക
13.
Group %1
2008-10-10
കൂട്ടം %1
14.
Error changing keyboard layout to '%1'
2008-10-10
'%1' കീബോര്‍ഡു് വിന്യാസത്തിലേയ്ക്കു് മാറ്റുന്നതില്‍ പിശകു്
15.
Configure...
2008-10-10
ക്രമീകരിക്കൂ...
17.
Layout
2008-10-10
വിന്യാസം
18.
KDE will configure layouts and start layout indicator
2008-10-10
കെഡിഇ കീബോര്‍ഡു് ഘടന ക്രമീകരിക്കുകയും വിന്യാസസൂചിക പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും
19.
&Enable keyboard layouts
2008-10-10
കീബോര്‍ഡു് വിന്യാസങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുക
20.
KDE will start indicator but will use existing layout configuration
2008-10-10
കെഡിഇ സൂചിക പ്രവര്‍ത്തിപ്പിക്കും, നിലവിലുള്ള വിന്യാസ ക്രമീകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും
21.
Indicator only
2008-10-10
സൂചിക മാത്രം
22.
KDE will not configure or show keyboard layouts
2008-10-10
കെഡിഇ കീബോര്‍ഡു് വിന്യാസങ്ങള്‍ കാണിക്കുകയോ, ക്രമീകരിക്കുകയോ ചെയ്യില്ല
23.
Disable keyboard layouts
2008-10-10
കീബോര്‍ഡു് വിന്യാസങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കൂ
24.
Indicator Options
2008-10-10
സൂചികാ ഐച്ഛികങ്ങള്‍
25.
Show indicator for single layout
2008-10-10
ഒറ്റ വിന്യാസത്തിന്റെ സൂചിക കാണിക്കൂ
26.
Shows country flag on background of layout name in tray icon
2008-10-10
താലത്തിലെ വിന്യാസചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ ദേശിയപതാക കാണിക്കുന്നു
27.
Show country flag
2008-10-10
ദേശിയപതാക കാണിക്കൂ
28.
<h1>Keyboard Layout</h1> Here you can choose your keyboard layout and model. The 'model' refers to the type of keyboard that is connected to your computer, while the keyboard layout defines "which key does what" and may be different for different countries.
2008-10-10
<h1>കീബോര്‍ഡു് ഘടന</h1> ഇവിടെ നിങ്ങള്‍ക്കു് കീബോര്‍ഡു് വിന്യാസവും മാതൃകയും തിരഞ്ഞെടുക്കാം. മാതൃകയെന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് നിങ്ങളുടെ കംപ്യൂട്ടറില്‍ ഘടിപ്പിച്ച കീബോര്‍ഡിന്റെ തരവുംകീബോര്‍ഡു് ഘടനകൊണ്ടു് ഉദ്ദേശിക്കുന്നതു് എതുകട്ടക്കു് എതു് അക്ഷരവുമെന്നാണ്. ഇതു് ഭാഷയും ദേശവുമനുസരിച്ചു് മാറുന്നവയാണു്
29.
Keyboard &model:
2008-10-10
കീബോര്‍ഡു് &മാതൃക
30.
Here you can choose a keyboard model. This setting is independent of your keyboard layout and refers to the "hardware" model, i.e. the way your keyboard is manufactured. Modern keyboards that come with your computer usually have two extra keys and are referred to as "104-key" models, which is probably what you want if you do not know what kind of keyboard you have.
2008-10-10
ഇവിടെ നിങ്ങള്‍ക്കു് കീബോര്‍ഡു് മാതൃക തിരഞ്ഞെടുക്കാം. ഈ ക്രമീകരണം നിങ്ങളുടെ കീബോര്‍ഡു് ഘടനയില്‍ നിന്നുംവ്യത്യസ്ഥമാണു് ഇതുകൊണ്ടു് ഉദ്ദേശിക്കുന്നതു് നിങ്ങളുടെ കംപ്യൂട്ടറില്‍ ഘടിപ്പിച്ച കീബോര്‍ഡിന്റെ തരവും അതിന്റെ നിര്‍മ്മാണരീതിയുമാണ്. നിങ്ങളുടെ കംപ്യൂട്ടറിന്റെ കൂടെയുണ്ടാവുന്ന ആധുനിക കീബോര്‍ഡുളില്‍ "104-കീ" എന്നറിയപ്പെടുന്നു. അവയില്‍ സാധാരണ രണ്ടു കട്ടകള്‍ അധികം കാണും. സാധാരണ ഗതീയില്‍ ഇതായിരിക്കണം നിങ്ങളിവിടെ ചേര്‍ക്കേണ്ടത്.
31.
Available layouts:
2008-10-10
ലഭ്യമായ വിന്യാസങ്ങള്‍
32.
...
2008-10-10
...
33.
Active layouts:
2008-10-10
സജീവമായ വിന്യാസങ്ങള്‍
34.
Command:
2008-10-10
നിര്‍ദ്ദേശം
35.
This is the command which will be executed to initialize configured layouts.
2008-10-10
ക്രമീകരിച്ച വിന്യാസങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദ്ദേശമാണിതു്
36.
Layout variant:
2008-10-10
വിന്യാസവ്യതിയാനം
37.
Here you can choose a variant of selected keyboard layout. Layout variants usually represent different key maps for the same language. For example, Ukrainian layout might have four variants: basic, winkeys (as in Windows), typewriter (as in typewriters) and phonetic (each Ukrainian letter is placed on a transliterated latin one).
2008-10-10
ഇവിടെ നിങ്ങള്‍ക്കു് കീബോര്‍ഡു് വിന്യാസത്തിന്റെ ഒരു വ്യതിയാനം തിരഞ്ഞെടുക്കാം. ഈ വിന്യാസവ്യതിയാനം സാധാരണനിലയില്‍ ഒരേ ഭാഷയുടെ വ്യത്യസ്ഥ കീബോര്‍ഡു് പടത്തിനെ പ്രതിനിധാനം ചെയ്യുന്നു.ഉദാഹരണത്തിനു് മലയാളം ഘടനക്ക്,ഉച്ചാരണരീതി, ആലേഖനരീതി, സ്വനലേഖ എന്നിങ്ങനെ വ്യതിയാനങ്ങള്‍ കാണാം.
38.
Label:
2008-10-10
പേരു്
39.
Switching Options
2008-10-10
മാറ്റല്‍ ഐച്ഛികങ്ങള്‍
40.
If you select "Application" or "Window" switching policy, changing the keyboard layout will only affect the current application or window.
2008-10-10
നിങ്ങള്‍ "പ്രയോഗം" എന്നോ "ജാലകം" എന്നോ മാറ്റല്‍ നയം തിരഞ്ഞെടുത്താല്‍, കീബോര്‍ഡു് ഘടനമാറ്റം അപ്പോഴത്തെ പ്രയോഗത്തിലോ, ജാലകത്തിലോ മാത്രമേ ബാധകമാവുള്ളു.
41.
Switching Policy
2008-10-10
മാറ്റല്‍ നയം
42.
&Global
2008-10-10
പൊതുവായ
43.
&Desktop
2008-10-10
പണിയിടം
44.
&Application
2008-10-10
പ്രയോഗങ്ങള്‍
45.
&Window
2008-10-10
ജാലകം
46.
Shortcuts for Switching Layout
2008-10-10
ഘടന മാറ്റാനുള്ള കുറുക്കുവഴികള്‍
47.
Main shortcuts:
2008-10-10
പ്രധാന കുറുക്കുവഴികള്‍
48.
This is a shortcut for switching layouts which is handled by X.org. It allows modifier-only shortcuts.
2008-10-10
എക്സ്.ഓര്‍ഗു് കൈകാര്യം ചെയ്യുന്ന വിന്യാസങ്ങള്‍ മാറ്റിയിടുന്നതിനാണു് ഈ കുറുക്കുവഴി. ഇതു് മോഡിഫയര്‍ മാത്രമുള്ള കുറുക്കുവഴികള്‍ അനുവദിക്കുന്നു.
49.
3rd level shortcuts:
2008-10-10
മൂന്നാംതരം കുറുക്കുവഴിള്‍