Translations by Sankaranaarayanan.N.M

Sankaranaarayanan.N.M has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 53 results
~
<u>KWallet</u> - The KDE Wallet System
2009-03-10
<u> വാല്ലെറ്റ്</u>- കെഡി‌ഇ വാല്ലെറ്റ് സംവിധാനം
2.
<qt>Password is empty. <b>(WARNING: Insecure)</b></qt>
2009-03-10
<qt>ഒഴിഞ്ഞ അടയാളവാക്ക്. <b>(താക്കീത്: അരക്ഷിതം)</b> </qt>
3.
Passwords match.
2009-03-10
അടയാളവാക്ക് യോജിച്ചു.
4.
Passwords do not match.
2009-03-10
അടയാളവാക്ക് യോജിച്ചില്ല.
5.
KDE Wallet Service
2009-03-10
കെഡി‌ഇ വാല്ലെറ്റ് സേവനം
6.
(C) 2002-2008 George Staikos, Michael Leupold, Thiago Maceira
2009-03-10
(c) 2002-2003 ജോര്‍ജ്ജ് സ്ടൈക്കോസ്, മിക്കേല്‍ ലൂപോള്‍ഡ്, തയാഗോ മഷീറ
7.
Michael Leupold
2009-03-10
മിക്കേല്‍ ലുപോള്‍ഡ്
8.
Maintainer
2009-03-10
പരിപാലകന്‍‍
9.
George Staikos
2009-03-10
ജോര്‍ജ്ജ് സ്ടൈകോസ്
10.
Former maintainer
2009-03-10
മുന്‍ പരിപാലകന്‍
11.
Thiago Maceira
2009-03-10
തയാഗൊ മഷീറ
13.
<qt>KDE has requested to open the wallet '<b>%1</b>'. Please enter the password for this wallet below.</qt>
2009-03-10
<qt>'<b>%1</b>'വാല്ലെറ്റ് തുറക്കാന്‍ കെഡി‌ഇ അപേക്ഷിക്കുന്നു. ദയവായി ഈ വാലെറ്റിന്റെ അടയാളവാക്ക് താഴെ ചേര്‍ക്കുക.</qt>
14.
<qt>The application '<b>%1</b>' has requested to open the wallet '<b>%2</b>'. Please enter the password for this wallet below.</qt>
2009-03-10
<qt>'<b>%1 </b>'പ്രയോഗം '<b>%2</b>'വാല്ലെറ്റ് തുറക്കാന്‍ അപേക്ഷിക്കുന്നു. ദയവായി ഈ വാല്ലെറ്റിന്റെ അടയാളവാക്ക് താഴെ ചേര്‍ക്കുക.</qt>
15.
&Open
2009-03-10
&തുറക്കുക
21.
<qt>Error opening the wallet '<b>%1</b>'. Please try again.<br />(Error code %2: %3)</qt>
2009-03-10
<qt><b>%1</b>'വാല്ലെറ്റ് തുറക്കുന്നത് പിശകി. ദയവായി വീണ്ടും ശ്രമിക്കുക <br/>(പിശകിന്റെ കോഡ് %2:%3)</qt>
22.
KDE has requested to open the wallet. This is used to store sensitive data in a secure fashion. Please enter a password to use with this wallet or click cancel to deny the application's request.
2009-03-10
കെഡി‌ഇ വാല്ലെറ്റ് തുറക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഇത് സൂക്ഷ്മവേദ്യ‌മായ വിവരങ്ങള്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കാനുപയോഗിക്കുന്നതാണ്. ഈ വാല്ലെറ്റ് ഉപയോഗിക്കാനുള്ള ഒരു അടയാളവാക്ക് ചേര്‍ക്കുക അല്ലെങ്കില്‍ പ്രയോഗത്തിന്റെ അപേക്ഷ നിരസിക്കാന്‍ റദ്ദാക്കുക ബട്ടണില്‍ ഞൊട്ടുക.
23.
<qt>The application '<b>%1</b>' has requested to open the KDE wallet. This is used to store sensitive data in a secure fashion. Please enter a password to use with this wallet or click cancel to deny the application's request.</qt>
2009-03-10
<qt><b> %1</b>പ്രയോഗം വാല്ലെറ്റ് തുറക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഇത് സൂക്ഷ്മവേദ്യ‌മായ വിവരങ്ങള്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കാനുപയോഗിക്കുന്നതാണ്. ഈ വാല്ലെറ്റ് ഉപയോഗിക്കാനുള്ള ഒരു അടയാളവാക്ക് ചേര്‍ക്കുക അല്ലെങ്കില്‍ പ്രയോഗത്തിന്റെ അപേക്ഷ നിരസിക്കാന്‍ റദ്ദാക്കുക ബട്ടണില്‍ ഞൊട്ടുക.</qt>
24.
<qt>KDE has requested to create a new wallet named '<b>%1</b>'. Please choose a password for this wallet, or cancel to deny the application's request.</qt>
2009-03-10
<qt>'<b>%1</b>' പേരില്‍ ഒരു പുതിയ വാല്ലെറ്റ് തുടങ്ങാന്‍ കെഡി‌ഇ അപേക്ഷിച്ചിട്ടുണ്ട്. ഈ വാല്ലെറ്റിനായി ഒരു അടയാളവാക്ക് തെരഞ്ഞെടുക്കുക അല്ലെങ്കില്‍ പ്രയോഗത്തിന്റെ അപേക്ഷ നിരസിക്കാന്‍ റദ്ദാക്കുക.</qt>
25.
<qt>The application '<b>%1</b>' has requested to create a new wallet named '<b>%2</b>'. Please choose a password for this wallet, or cancel to deny the application's request.</qt>
2009-03-10
<qt> '<b>%1</b>എന്ന പ്രയോഗം '<b>%2</b>' എന്ന ഒരു പുതിയ വാല്ലെറ്റ് തുടങ്ങാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഈ വാല്ലെറ്റിനായി ഒരു അടയാളവാക്ക് തെരഞ്ഞെടുക്കുക അല്ലെങ്കില്‍ പ്രയോഗത്തിന്റെ അപേക്ഷ നിരസിക്കാന്‍ റദ്ദാക്കുക.</qt>
26.
C&reate
2009-03-10
സൃ&ഷ്ടിക്കുക
27.
<qt>KDE has requested access to the open wallet '<b>%1</b>'.</qt>
2009-03-10
<qt>കെഡി‌ഇ '<b>%1</b> എന്ന തുറന്ന വാല്ലെറ്റില്‍ പ്രവേശിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.</qt>
28.
<qt>The application '<b>%1</b>' has requested access to the open wallet '<b>%2</b>'.</qt>
2009-03-10
<qt>'<b>%1</b>' പ്രയോഗം '<b>%2</b>'എന്ന തുറന്ന വാല്ലെറ്റില്‍ പ്രവേശിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.</qt>
29.
Unable to open wallet. The wallet must be opened in order to change the password.
2009-03-10
വാല്ലെറ്റ് തുറക്കാന്‍ കഴിയുന്നില്ല. അടയാളവാക്ക് മാറ്റാന്‍ വാല്ലെറ്റ് തുറന്നേ മതിയാകൂ.
30.
<qt>Please choose a new password for the wallet '<b>%1</b>'.</qt>
2009-03-10
<qt> '<b>%1</b>' എന്ന വാല്ലെറ്റിനായി ഒരു പുതിയ അടയാളവാക്ക് തെരഞ്ഞെടുക്കൂ.</qt>
31.
Error re-encrypting the wallet. Password was not changed.
2009-03-10
വാല്ലെറ്റ് വീണ്ടും സുരക്ഷിതമാക്കുന്നതില്‍ പിശക്. അടയാളവാക്ക് മാറ്റിയിട്ടില്ല..
32.
Error reopening the wallet. Data may be lost.
2009-03-10
വാല്ലെറ്റ് വീണ്ടും തുറക്കുമ്പോള്‍ പിശക്. വിവരങ്ങള്‍ നഷ്ടപ്പെട്ടേക്കാം
33.
There have been repeated failed attempts to gain access to a wallet. An application may be misbehaving.
2009-03-10
വാല്ലെറ്റില്‍ പ്രവേശനം സാധിക്കാനുള്ള ശ്രമങ്ങള്‍ തുടരെ തുടരെ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരം പ്രയോഗം വികലമായി പെരുമാറുകയായിരിക്കാം.
34.
Already open.
2009-03-10
തുറന്നുകഴിഞ്ഞു.
35.
Error opening file.
2009-03-10
ശേഖരം തുറക്കുന്നതില്‍ പിശക്.
36.
Not a wallet file.
2009-03-10
ഒരു വാല്ലെറ്റ് ശേഖരമല്ല.
37.
Unsupported file format revision.
2009-03-10
ശേഖരത്തിന്റെ ഫോര്‍മാറ്റ് പതിപ്പിനു് പിന്തുണയില്ല.
38.
Unknown encryption scheme.
2009-03-10
അറിയപ്പെടാത്ത സുരക്ഷാപ്രവര്‍നരീതി.
39.
Corrupt file?
2009-03-10
വികലമായ ശേഖരം?
40.
Error validating wallet integrity. Possibly corrupted.
2009-03-10
വാല്ലെറ്റിന്റെ സമഗ്രത വിലയിരുത്തിയത് പിശകാണ്. വികലമായിരിക്കാന്‍ സാദ്ധ്യ‌തയുണ്ട്.
41.
Read error - possibly incorrect password.
2009-03-10
വായന പിശക് - അടയാളവാക്ക് തെറ്റായിരിക്കാന്‍ സാദ്ധ്യ‌തയുണ്ട്.
42.
Decryption error.
2009-03-10
സുരക്ഷാനിവൃത്തിയില്‍ പിശക്.
43.
Allow &Once
2009-03-10
&ഒരിക്കല്‍ അനുവദിക്കുക
44.
Allow &Always
2009-03-10
&എല്ലായ്പ്പോഴും അനുവദിക്കുക
45.
&Deny
2009-03-10
&നിഷേധിക്കുക
46.
Deny &Forever
2009-03-10
&എന്നെന്നേക്കുമായി നിഷേധിക്കുക
47.
The KDE Wallet system stores your data in a <i>wallet</i> file on your local hard disk. The data is only written in encrypted form, presently using the blowfish algorithm with your password as the key. When a wallet is opened, the wallet manager application will launch and display an icon in the system tray. You can use this application to manage your wallets. It even permits you to drag wallets and wallet contents, allowing you to easily copy a wallet to a remote system.
2009-03-10
കെഡി‌ഇ വാല്ലെറ്റ് സംവിധാനത്തില്‍ നിങ്ങളുടെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലെ ഒരു <i>വാല്ലെറ്റ് </i>ലെ ഒരു ശേഖരത്തിലാണ് സൂക്ഷിക്കുക. ഇപ്പോള്‍ ബ്ളോഫിഷ് എന്ന പ്രയോഗനിര്‍വ്വചനം ഉപയോഗിച്ച് നിങ്ങളുടെ അടയാളവാക്കിനെ താക്കോലാക്കി വിവരങ്ങള്‍ സുരക്ഷാകോഡുകളാക്കി എഴുതുകയാണ് ചെയ്യുന്നത്. വാല്ലെറ്റ് തുറക്കുന്ന സമയത്ത് വാല്ലെറ്റ് കാര്യസ്ഥപ്രയോഗം തുടങ്ങുകയും സിസ്റ്റത്തിലെ ട്രേയില്‍ ഒരു ചിഹ്നം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. വാല്ലെറ്റ് കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു് ഈ പ്രയോഗം ഉപകരിക്കും. ഇത് വാല്ലെറ്റിനെ അതിന്റെ ഉള്ളടക്കത്തോടുകൂടി വലിച്ചുനീക്കാനും ഒരു വിദൂര സിസ്റ്റത്തിലേയ്ക്കു് പകര്‍ത്താനുംകൂടി അനുവദിക്കുന്നു.
49.
Welcome to KWallet, the KDE Wallet System. KWallet allows you to store your passwords and other personal information on disk in an encrypted file, preventing others from viewing the information. This wizard will tell you about KWallet and help you configure it for the first time.
2009-03-10
കെവാല്ലെറ്റ് എന്ന കെഡി‌ഇ വാല്ലെറ്റ് സംവിധാനത്തിലേയ്ക്കു് സ്വാഗതം. നിങ്ങളുടെ അടയാളവാക്കുകളും മറ്റു സ്വകാര്യ വിവരങ്ങളും മറ്റുള്ളവര്‍ക്കു് കാണാന്‍ സാധിയ്ക്കാത്ത ഒരു ഡിസ്കിലെ സുരക്ഷാകോഡീകൃത ശേഖരത്തില്‍ സൂക്ഷിക്കാന്‍ സഹായിക്കും. ഈ വഴികാട്ടി കെവാല്ലെറ്റിനെപ്പറ്റി പറഞ്ഞു തരികയും ഇതിനെ ആദ്യ‌ തവണ ഇഷ്ടപ്രകാരം ക്രമീകരിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
50.
&Basic setup (recommended)
2009-03-10
&അടിസ്ഥാന സജ്ജീകരണങ്ങള്‍ (ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു)
51.
&Advanced setup
2009-03-10
&വിശദമായ സജ്ജീകരണങ്ങള്‍
52.
The KDE Wallet system allows you to control the level of security of your personal data. Some of these settings do impact usability. While the default settings are generally acceptable for most users, you may wish to change some of them. You may further tune these settings from the KWallet control module.
2009-03-10
നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിന്റെ നിലവാരം നിയന്ത്രിക്കാന്‍ കെഡി‌ഇ വാല്ലെറ്റ് സംവിധാനം സഹായിക്കും. ഇതിലെ ഒരുക്കങ്ങളില്‍ചിലവ പ്രായോഗികതക്ക് ആഘാതം സൃഷ്ടിക്കാറുണ്ട്. ഇതിലെ തനത് ഒരുക്കങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും മതിയായിരിക്കാമെങ്കിലും, ചിലതിന് മാറ്റം വേണമെന്ന് നിങ്ങള്ക്ക് തോന്നിയേക്കാം. കെവാല്ലെറ്റ് നിയന്ത്രണ ഘടകത്തില്‍ ഈ ഒരുക്കങ്ങ‍ള്‍ കൂടുതല്‍ അനുസൃതമാക്കാം.
53.
Automatically close idle wallets
2009-03-10
അലസമായ വാല്ലെറ്റുകള്‍ യാന്ത്രികമായി അടക്കുക
54.
Store network passwords and local passwords in separate wallet files
2009-03-10
പ്രാദേശിക അടയാള വാക്കുകളും ശൃംഖലാകര്‍മ്മത്തിലെ അടയാളവാക്കുകളും പ്രത്യേ‌കം പ്രത്യേ‌കം വാല്ലെറ്റ് ശേഖരങ്ങളില്‍ സൂക്ഷിക്കുക
55.
Various applications may attempt to use the KDE wallet to store passwords or other information such as web form data and cookies. If you would like these applications to use the wallet, you must enable it now and choose a password. The password you choose <i>cannot</i> be recovered if it is lost, and will allow anyone who knows it to obtain all the information contained in the wallet.
2009-03-10
കെഡി‌ഇ വാല്ലെറ്റ് അടയാളവാക്കുകളും‍ ശൃംഖലാതാള്‍മാതൃക, കുക്കികള്‍ എന്നിവയും മറ്റു വിവരങ്ങളും സൂക്ഷിക്കാന്‍ പല പ്രയോഗങ്ങളും ശ്രമിച്ചെന്നിരിക്കും. ഇത്തരം പ്രയോഗങ്ങള്‍ വാല്ലെറ്റ് ഉപയോഗിക്കുന്നത് നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ഇത് ഇപ്പോള്‍തന്നെ പ്രാവര്‍ത്തികമാക്കുകയും ഒരു അടയാളവാക്ക് തെരഞ്ഞെടുക്കുകയും വേണം. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അടയാളവാക്ക് നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ <i>ആവില്ല</i>,എന്നു മാത്രമല്ല വാല്ലെറ്റിലുള്ള വിവരം മുഴുവനും അതറിയാവുന്ന ആര്‍ക്കും ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും..
56.
Yes, I wish to use the KDE wallet to store my personal information.
2009-03-10
അതെ, എന്റെ സ്വകാര്യ വിവരങ്ങളുടെ സൂക്ഷിപ്പിന് കെഡി‌ഇ വാല്ലെറ്റ് ഉപയോഗിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
57.
Enter a new password:
2009-03-10
ഒരു പുതിയ അടയാളവാക്കു് നല്‍കുക: