Browsing Malayalam translation

73 of 172 results
73.
Another power manager has been detected. PowerDevil will not start if other power managers are active. If you want to use PowerDevil as your primary power manager, please remove the existing one and restart PowerDevil service.
മറ്റൊരു വൈദ്യുതി നടത്തിപ്പുകാരനെ കണ്ടുപിടിച്ചിരിയ്ക്കുന്നു. മറ്റു് വൈദ്യുതി നടത്തിപ്പുകാര്‍ സജീവമാണെങ്കില്‍ പവര്‍ഡെവിള്‍ തുടങ്ങുകയില്ല. നിങ്ങള്‍ക്കു് പവര്‍ഡെവിളിനെ നിങ്ങളുടെ പ്രാഥമിക വൈദ്യുതി നടത്തിപ്പുകാരനായുപയോഗിയ്ക്കണമെങ്കില്‍ നിലവിലുള്ളതു് നീക്കം ചെയ്തു് പവര്‍ഡെവിള്‍ സേവനം വീണ്ടും തുടങ്ങുക.
Translated by Praveen Arimbrathodiyil
Located in kcmodule/PowerDevilKCM.cpp:87
73 of 172 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.