Browsing Malayalam translation

112 of 1532 results
112.
A string specifying how parts of overlong file names should be replaced by ellipses, depending on the zoom level. Each of the list entries is of the form "Zoom Level:Integer". For each specified zoom level, if the given integer is larger than 0, the file name will not exceed the given number of lines. If the integer is 0 or smaller, no limit is imposed on the specified zoom level. A default entry of the form "Integer" without any specified zoom level is also allowed. It defines the maximum number of lines for all other zoom levels. Examples: 0 - always display overlong file names; 3 - shorten file names if they exceed three lines; smallest:5,smaller:4,0 - shorten file names if they exceed five lines for zoom level "smallest". Shorten file names if they exceed four lines for zoom level "smaller". Do not shorten file names for other zoom levels. Available zoom levels: smallest (33%), smaller (50%), small (66%), standard (100%), large (150%), larger (200%), largest (400%)
TRANSLATORS: don't translate the zoom levels between quotes
വളരെ നീണ്ട പേരുകളുള്ള ഫയലുകള്‍ പണിയിടത്തില്‍ വലിപ്പതിന്റെ തോതനുസരിച്ചു് എലിപ്സിസുപയോഗിച്ചു് മാറ്റേണ്ടതു് എങ്ങനെയാണെന്നു് വ്യക്തമാക്കുന്ന എണ്ണല്‍ സംഖ്യ. പട്ടികയിലെ ഓരോ വിലയും "വലിപ്പത്തിന്റെ തോതു്:എണ്ണല്‍ സംഖ്യ" എന്ന രുപത്തിലാണു്. സംഖ്യ 0 ത്തിനേക്കാള്‍ വലുതാണെങ്കില്‍ ഫയലിന്റെ പേരു് നല്‍കിയ വരികളില്‍ കൂടില്ല. സംഖ്യ പൂജ്യമോ അതില്‍ ചെറുതോ ആണെങ്കില്‍ കാണിയ്ക്കുന്ന വരികള്‍ക്കു് ഒരു പരിധിയും വയ്ക്കുന്നതായിരിയ്ക്കില്ല. "എണ്ണല്‍ സംഖ്യ" എന്ന രൂപത്തില്‍ ഒരു പ്രത്യേക വലിപ്പത്തിന്റെ തോതു് നല്‍കാതെ സഹജമായ വിലയായി നല്‍കാവുന്നതാണു്. ഇതു് മറ്റെല്ലാ വലിപ്പത്തിന്റെ തോതുകള്‍ക്കും ഏറ്റവും കൂടിയ വരികളുടെ എണ്ണം നിര്‍വ്വചിയ്ക്കുന്നു. ഉദാഹരണങ്ങള്‍ : 0 - എല്ലായ്പോഴും വളരെ നീണ്ട ഫയലിന്റെ പേരുകള്‍ കാണിയ്ക്കുന്നു; 3 - മൂന്നു് വരിയില്‍ കവിയുകയാണെങ്കില്‍ ഫയലിന്റെ പേരുകള്‍ ചുരുക്കുക; smallest:5,smaller:4,0 - "smallest" എന്ന വലിപ്പത്തിന്റെ തോതില്‍ അഞ്ചു് വരിയില്‍ കവിഞ്ഞാല്‍ ഫയലിന്റെ പേരുകള്‍ ചുരുക്കുക. "smaller" എന്ന വലിപ്പത്തിന്റെ തോതില്‍ നാലു് വരിയില്‍ കവിഞ്ഞാല്‍ ഫയലിന്റെ പേരുകള്‍ ചുരുക്കുക. മറ്റു് വലിപ്പത്തിന്റെ തോതുകള്‍ക്കു് ഫയലുകളുടെ പേരുകള്‍ ചുരുക്കേണ്ട. ലഭ്യമായ വലിപ്പത്തിന്റെ തോതുകള്‍: smallest (33%), smaller (50%), small (66%), standard (100%), large (150%), larger (200%), largest (400%)
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:7
112 of 1532 results

No translation group has been assigned.

You are not logged in. Please log in to work on translations.