|
186.
|
|
|
If set to true, then Nautilus will automatically mount media such as user-visible hard disks and removable media on start-up and media insertion.
|
|
|
|
ശരി ആയി ക്രമികരിച്ചാല്‍, ഉപയോക്താവിനു് കാണാവുന്ന ഹാര്‍ഡ് ഡിസ്കുകളും, വേര്‍പെടുത്താവുന്ന മാധ്യമങ്ങളും തുടക്കത്തിലും മാധ്യമങ്ങള്‍ ഇടുമ്പോഴും നോട്ടിലസ് സ്വയം മൌണ്ടു് ചെയ്യും.
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:81
|
|
187.
|
|
|
If set to true, then Nautilus will automatically open a folder when media is automounted. This only applies to media where no known x-content/* type was detected; for media where a known x-content type is detected, the user configurable action will be taken instead.
|
|
|
|
ശരി എന്നു് സജ്ജീകരിച്ചാല്‍ മാധ്യമം സ്വയം മൌണ്ടു് ചെയ്യുമ്പോള്‍ നോട്ടിലസ് സ്വയം ഒരു അറ തുറക്കുന്നതായിരിയ്ക്കും. x-content/* തരം കണ്ടുപിടിയ്ക്കാന്‍ കഴിയാത്ത മാധ്യമത്തിനു് മാത്രമേ ഇതു് ബാധകമുള്ളൂ; അറിയാവുന്ന x-content തരം കണ്ടുപിടിച്ചാല്‍ ഉപയോക്താവും ക്രമീകരിച്ച നടപടിയായിരിയ്ക്കും ഇതിനു് പകരമെടുക്കുന്നതു്.
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:82
|
|
188.
|
|
|
If set to true, then Nautilus will draw the icons on the desktop.
|
|
|
|
ഇതു് ശരി എങ്കില്‍, നോട്ടിലസ് പണിയിടത്തില്‍ സൂചനാചിത്രങ്ങള്‍ സജ്ജമാക്കും.
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:83
|
|
189.
|
|
|
If set to true, then Nautilus will exit when all windows are destroyed. This is the default setting. If set to false, it can be started without any window, so nautilus can serve as a daemon to monitor media automount, or similar tasks.
|
|
|
|
true ആയി സജ്ജമെങ്കില്‍, എല്ലാ ജാലകങ്ങളും ഇല്ലാതാക്കുമ്പോള്‍ നോട്ടിലസില്‍ നിന്നും പുറത്തു് കടക്കുന്നു. ഇതാണു് സഹജമായ ക്രമീകരണം. false ആയി സജ്ജമാക്കിയാല്‍, ഒരു ജാലകവുമില്ലാതെ ഇതാരംഭിക്കാം. അങ്ങനെ നോട്ടിലസിനു് മീഡിയാ ഓട്ടോമൌണ്ട് നിരീക്ഷിക്കുക പോലുള്ള കാര്യങ്ങള്‍ക്കായി ഒരു ഡെമണായി പ്രവര്‍ത്തിക്കാം..
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:84
|
|
190.
|
|
|
If set to true, then Nautilus will have a feature allowing you to delete a file immediately and in-place, instead of moving it to the trash. This feature can be dangerous, so use caution.
|
|
|
|
ശരി എന്നു് ക്രമീകരിച്ചാല്‍ നോട്ടിലസ് രചനകളെ ചവറ്റുകുട്ടയിലേക്കു് മാറ്റാതെ സംഭവസ്ഥലത്തുവച്ചു് തന്നെ നശിപ്പിക്കും. ഇതു് അപകടകരമായതുകൊണ്ടു് ശ്രദ്ധിക്കുക.
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:85
|
|
191.
|
|
|
If set to true, then Nautilus will never prompt nor autorun/autostart programs when a medium is inserted.
|
|
|
|
ഇതു് ശരി എങ്കില്‍, മീഡിയകള്‍ ഇട്ടാല്‍ നോട്ടിലസ് ഒരിയ്ക്കലും ഓട്ടോറണ്‍/ഓട്ടോസ്റ്റാര്‍ട്ട് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിയ്ക്കുകയോ ഓര്‍മ്മപ്പെടുത്തുകയോ ഇല്ല.
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:86
|
|
192.
|
|
|
If set to true, then Nautilus will use the user's home folder as the desktop. If it is false, then it will use ~/Desktop as the desktop.
|
|
|
|
ഇതു് ശരി എങ്കില്‍, നോട്ടിലസ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ആസ്ഥാന അറ പണിയിടമായി ഉപയോഗിക്കുന്നു. ഫോള്‍സ് ആണെങ്കില്‍, ~/Desktop ഡെസ്ക്ടോപ്പായി ഉപയോഗിക്കുന്നു.
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:87
|
|
193.
|
|
|
If set to true, then all Nautilus windows will be browser windows. This is how Nautilus used to behave before version 2.6, and some people prefer this behavior.
|
|
|
|
ശരി എന്നു ക്രമീകരിച്ചാല്‍ നോട്ടിലസ് ജാലകങ്ങള്‍ ബ്രൌസര്‍ ജാലകങ്ങളാകും. ഈ രീതിയിലായിരുന്നു 2.6 പതിപ്പിന് മുമ്പു് നോട്ടിലസ് പെരുമാറിയിരുന്നതു്. ചിലര്‍ ഈ രീതി ഇഷ്ടപ്പെടുന്നു.
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:88
|
|
194.
|
|
|
If set to true, then backup files such as those created by Emacs are displayed. Currently, only files ending in a tilde (~) are considered backup files.
|
|
|
|
ശരി എന്നു് ക്രമീകരിയ്ക്കുകയാണെങ്കില്‍ എമാക്സ് പോലെയുള്ള പ്രയോഗങ്ങളുണ്ടാക്കുന്ന കരുതല്‍ ഫയലുകള്‍ കാണിക്കും. നിലവില്‍ tilde (~) എന്നതില്‍ അവസാനിക്കുന്ന ഫയലുകള്‍ മാത്രമേ കരുതല്‍ ഫയലുകളായി കണക്കാക്കുന്നുള്ളൂ.
|
|
Translated by
ammonkey
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:89
|
|
195.
|
|
|
If set to true, then clutter view is activted.
|
|
|
|
(no translation yet)
|
|
|
|
Located in
../libnautilus-private/apps_nautilus_preferences.schemas.in.h:90
|