Browsing Malayalam translation

155164 of 1532 results
155.
Desktop home icon name
പണിയിടത്തിലെ ആസ്ഥാന സൂചനാചിത്രത്തിന്റെ പേരു്
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:50
156.
Desktop trash icon name
പണിയിടത്തിലെ ചവറ്റുകുട്ട സൂചനാചിത്രത്തിന്റെ പേരു്
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:51
157.
Enables the classic Nautilus behavior, where all windows are browsers
എല്ലാ ജാലകങ്ങളും ബ്രൗസറായ തനതു് നോട്ടിലസ് പോലെ പെരുമാറുക.
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:52
158.
Filename for the default folder background. Only used if background_set is true.
സ്വതവേയുള്ള അറ പശ്ചാത്തലത്തിന്റെ ഫയലിന്റെ പേരു്. background_set ശരി എങ്കില്‍ മാത്രം ഉപയോഗിക്കുന്നു.
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:53
159.
Filename for the default side pane background. Only used if side_pane_background_set is true.
സ്വതവേയുള്ള പാര്‍ശ്വപട്ടയുടെ പശ്ചാത്തലത്തിന്റെ ഫയലിന്റെ പേരു്. side_pane_background_set ശരി എങ്കില്‍ മാത്രം ഉപയോഗിക്കുന്നു.
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:54
160.
Folders over this size will be truncated to around this size. The purpose of this is to avoid unintentionally blowing the heap and killing Nautilus on massive folders. A negative value denotes no limit. The limit is approximate due to the reading of folders chunk-wise.
ഈ വലിപ്പത്തിനു മുകളിലുള്ള അറകള്‍ ഈ വലിപ്പത്തിലേക്കു് വെട്ടിച്ചുരുക്കും. അനാവശ്യമായി ഹീപ്പ് മെമ്മറി ഉപയോഗിക്കാതിരിയ്ക്കുകയും, ഭീമന്‍ അറകള്‍ കാരണം നോട്ടിലസ്‌ നിന്നു പോകാതിരിയ്ക്കുവാനുമാണു് ഇതു് ചെയ്യുന്നതു്. നെഗറ്റീവ് മൂല്യം പരിധിയില്ലെന്നു് സൂചിപ്പിക്കുന്നു. അറകള്‍ ഘട്ടം ഘട്ടമായി വായിക്കുന്നതു കൊണ്ടു് ഇതു് ഒരു ഏകദേശ പരിധിയാണു്.
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:55
161.
For users with mice that have "Forward" and "Back" buttons, this key will determine if any action is taken inside of Nautilus when either is pressed.
"മുമ്പോട്ട്" , "പുറകോട്ട്" ബട്ടണുകള്‍ മൌസിലുള്ള ഉപയോക്താക്കള്‍ക്കു്, ഇവയിലൊന്നു് അമര്‍ത്തിയാല്‍ നോട്ടിലസില്‍ ഏതു് പ്രവര്‍ത്തനം നടക്കുന്നു എന്നു് ഈ കീ നിശ്ചയിക്കുന്നു.
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:56
162.
For users with mice that have buttons for "Forward" and "Back", this key will set which button activates the "Back" command in a browser window. Possible values range between 6 and 14.
"മുമ്പോട്ട്" , "പുറകോട്ട്" ബട്ടണുകള്‍ മൌസിലുള്ള ഉപയോക്താക്കള്‍ക്കു്, ഒരു പരതുന്ന ജാലകത്തില്‍, "പുറകോട്ട്" കമാന്‍ഡ് ഏതു് ബട്ടണ്‍ സജീവമാക്കുന്നു എന്നു് ഈ കീ സജ്ജമാക്കുന്നു. സാധ്യമായ മൂല്ല്യങ്ങള്‍ 6-നും 14-നും ഇടയിലുള്ളവയാണു്.
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:57
163.
For users with mice that have buttons for "Forward" and "Back", this key will set which button activates the "Forward" command in a browser window. Possible values range between 6 and 14.
"മുമ്പോട്ട്" , "പുറകോട്ട്" ബട്ടണുകള്‍ മൌസിലുള്ള ഉപയോക്താക്കള്‍ക്കു്, ഒരു പരതുന്ന ജാലകത്തില്‍, "മുമ്പോട്ട്" കമാന്‍ഡ് ഏതു് ബട്ടണ്‍ സജീവമാക്കുന്നു എന്നു് ഈ കീ സജ്ജമാക്കുന്നു. സാധ്യമായ മൂല്ല്യങ്ങള്‍ 6-നും 14-നും ഇടയിലുള്ളവയാണു്.
Translated by ammonkey
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:58
164.
Foreground color
(no translation yet)
Located in ../libnautilus-private/apps_nautilus_preferences.schemas.in.h:59
155164 of 1532 results

No translation group has been assigned.

You are not logged in. Please log in to work on translations.

Contributors to this translation: ammonkey.