Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 31 results
1.
SQL database
Description
SQL ഡാറ്റാബേസ്
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:1001
2.
This task selects client and server packages for the PostgreSQL database.
Description
ഈ ജോലി PostgreSQL ഡാറ്റാബേസിന് വേണ്ട ക്ലയന്റിന്റേയും സേവകന്റേയും പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നു.
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:1001
3.
PostgreSQL is an SQL relational database, offering increasing SQL92 compliance and some SQL3 features. It is suitable for use with multi-user database access, through its facilities for transactions and fine-grained locking.
Description
PostgreSQL എന്നത്, കൂടി വരുന്ന SQL92 കംപ്ലയന്‍സും ചില SQL3 കഴിവുകളും ഉള്ള ഒരു SQL റിലേഷണല്‍ ഡാറ്റാബേസ് ആണ്. ഇത് ഇതിന്റെ ട്രാന്‍സാക്ഷന്‍ കഴിവുകളും സൂക്ഷ്മമായ പൂട്ടുകളും വഴി ഒന്നിലധികം ഉപയോക്താക്കളുടെ ഡാറ്റാബേസ് സമീപന ഉപയോഗത്തിനനുയോജ്യമായതാണ്.
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:1001
4.
Graphical desktop environment
Description
(no translation yet)
Located in ../po/debian-tasks.desc:2001
5.
This task provides basic desktop software and serves as a basis for the GNOME and KDE desktop tasks.
Description
ഈ ജോലി അടിസ്ഥാന പണിയിട സോഫ്റ്റ്‌വെയറുകള്‍ നല്കുകുകയും ഗ്നോം കെഡിഇ പണിയിട ജോലികളുടെ അടിസ്ഥാനമാകുക എന്ന ധര്‍മം പുലര്‍ത്തുകയും ചെയ്യുന്നു.
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:2001
6.
DNS server
Description
DNS സേവകന്‍
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:3001
7.
Selects the BIND DNS server, and related documentation and utility packages.
Description
ബൈന്‍ഡ് ഡിഎന്‍എസ് സേവകനേയും ബന്ധപ്പെട്ട വിവരണങ്ങളേയും യൂട്ടിലിറ്റി പാക്കേജുകളേയും തിരഞ്ഞെടുക്കുന്നു.
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:3001
8.
File server
Description
ഫയല്‍ സേവകന്‍
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:4001
9.
This task sets up your system to be a file server, supporting both CIFS and NFS.
Description
ഈ ജോലി CIFS നേയും NFS നേയും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫയല്‍ സേവകനായി നിങ്ങളുടെ സിസ്റ്റത്തെ ഒരുക്കുന്നു.
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:4001
10.
GNOME desktop environment
Description
ഗ്നോം പണിയിട പരിസരം
Translated by Praveen Arimbrathodiyil
Located in ../po/debian-tasks.desc:5001
110 of 31 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Praveen Arimbrathodiyil.