Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2130 of 60 results
21.
<qt>Error opening the wallet '<b>%1</b>'. Please try again.<br />(Error code %2: %3)</qt>
<qt><b>%1</b>'വാല്ലെറ്റ് തുറക്കുന്നത് പിശകി. ദയവായി വീണ്ടും ശ്രമിക്കുക <br/>(പിശകിന്റെ കോഡ് %2:%3)</qt>
Translated by Sankaranaarayanan.N.M
Located in kwalletd.cpp:485 kwalletd.cpp:524
22.
KDE has requested to open the wallet. This is used to store sensitive data in a secure fashion. Please enter a password to use with this wallet or click cancel to deny the application's request.
കെഡി‌ഇ വാല്ലെറ്റ് തുറക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഇത് സൂക്ഷ്മവേദ്യ‌മായ വിവരങ്ങള്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കാനുപയോഗിക്കുന്നതാണ്. ഈ വാല്ലെറ്റ് ഉപയോഗിക്കാനുള്ള ഒരു അടയാളവാക്ക് ചേര്‍ക്കുക അല്ലെങ്കില്‍ പ്രയോഗത്തിന്റെ അപേക്ഷ നിരസിക്കാന്‍ റദ്ദാക്കുക എന്ന ബട്ടണില്‍ ഞൊട്ടുക.
Translated by Ershad K
Located in kwalletd.cpp:503
23.
<qt>The application '<b>%1</b>' has requested to open the KDE wallet. This is used to store sensitive data in a secure fashion. Please enter a password to use with this wallet or click cancel to deny the application's request.</qt>
<qt><b> %1</b>പ്രയോഗം വാല്ലെറ്റ് തുറക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഇത് സൂക്ഷ്മവേദ്യ‌മായ വിവരങ്ങള്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കാനുപയോഗിക്കുന്നതാണ്. ഈ വാല്ലെറ്റ് ഉപയോഗിക്കാനുള്ള ഒരു അടയാളവാക്ക് ചേര്‍ക്കുക അല്ലെങ്കില്‍ പ്രയോഗത്തിന്റെ അപേക്ഷ നിരസിക്കാന്‍ റദ്ദാക്കുക എന്ന ബട്ടണില്‍ ഞൊട്ടുക.</qt>
Translated by Ershad K
Located in kwalletd.cpp:505
24.
<qt>KDE has requested to create a new wallet named '<b>%1</b>'. Please choose a password for this wallet, or cancel to deny the application's request.</qt>
<qt>'<b>%1</b>' പേരില്‍ ഒരു പുതിയ വാല്ലെറ്റ് തുടങ്ങാന്‍ കെഡി‌ഇ അപേക്ഷിച്ചിട്ടുണ്ട്. ഈ വാല്ലെറ്റിനായി ഒരു അടയാളവാക്ക് തെരഞ്ഞെടുക്കുക അല്ലെങ്കില്‍ പ്രയോഗത്തിന്റെ അപേക്ഷ നിരസിക്കാന്‍ റദ്ദാക്കുക എന്നതു്.</qt>
Translated by Ershad K
Located in kwalletd.cpp:509
25.
<qt>The application '<b>%1</b>' has requested to create a new wallet named '<b>%2</b>'. Please choose a password for this wallet, or cancel to deny the application's request.</qt>
<qt> '<b>%1</b>എന്ന പ്രയോഗം '<b>%2</b>' എന്ന ഒരു പുതിയ വാല്ലെറ്റ് തുടങ്ങാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഈ വാല്ലെറ്റിനായി ഒരു അടയാളവാക്ക് തെരഞ്ഞെടുക്കുക അല്ലെങ്കില്‍ പ്രയോഗത്തിന്റെ അപേക്ഷ നിരസിക്കാന്‍ റദ്ദാക്കുക.</qt>
Translated by Sankaranaarayanan.N.M
Located in kwalletd.cpp:511
26.
C&reate
സൃ&ഷ്ടിക്കുക
Translated by Sankaranaarayanan.N.M
Located in kwalletd.cpp:516
27.
<qt>KDE has requested access to the open wallet '<b>%1</b>'.</qt>
<qt>കെഡി‌ഇ '<b>%1</b> എന്ന തുറന്ന വാല്ലെറ്റില്‍ പ്രവേശിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.</qt>
Translated by Sankaranaarayanan.N.M
Located in kwalletd.cpp:609
28.
<qt>The application '<b>%1</b>' has requested access to the open wallet '<b>%2</b>'.</qt>
<qt>'<b>%1</b>' എന്ന പ്രയോഗം '<b>%2</b>' എന്ന തുറന്ന വാല്ലെറ്റില്‍ പ്രവേശിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.</qt>
Translated by Ershad K
Located in kwalletd.cpp:611
29.
Unable to open wallet. The wallet must be opened in order to change the password.
വാല്ലെറ്റ് തുറക്കാന്‍ കഴിയുന്നില്ല. അടയാളവാക്ക് മാറ്റാന്‍ വാല്ലെറ്റ് തുറന്നേ മതിയാകൂ.
Translated by Sankaranaarayanan.N.M
Located in kwalletd.cpp:698
30.
<qt>Please choose a new password for the wallet '<b>%1</b>'.</qt>
<qt> '<b>%1</b>' എന്ന വാല്ലെറ്റിനായി ഒരു പുതിയ അടയാളവാക്ക് തെരഞ്ഞെടുക്കൂ.</qt>
Translated by Sankaranaarayanan.N.M
Located in kwalletd.cpp:709
2130 of 60 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ershad K, Sankaranaarayanan.N.M.