Translations by Sankaranaarayanan.N.M

Sankaranaarayanan.N.M has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

138 of 38 results
1.
The drag time must be less than or equal to the dwell time.
2009-01-31
വലിച്ചുനീക്കുന്ന സമയം നിവാസസമയത്തിന് തുല്യ‌മോ അതില്‍ കുറവോ ആയിരിക്കണം.
2.
Invalid Value
2009-01-31
അസാധുവായ മൂല്യം
3.
&Stop
2009-01-31
&നിര്‍ത്തുക
4.
&Start
2009-07-16
&തുടങ്ങുക
5.
There are unsaved changes in the active module. Do you want to apply the changes before closing the configuration window or discard the changes?
2009-01-31
സജീവമായ ഭാഗത്തു് സൂക്ഷിയ്ക്കാത്ത മാറ്റങ്ങളുണ്ടു്. ക്രമീകരണ ജാലകം അടക്കുന്നതിന് മുമ്പായി മാറ്റങ്ങള്‍ പ്രയോഗിക്കേണ്ടതുണ്ടോ അതോ, മാറ്റങ്ങള്‍ ഉപേക്ഷിക്കണോ?
6.
Closing Configuration Window
2009-01-31
ക്രമീകരണ ജാലകം അടക്കുന്നു
7.
There are unsaved changes in the active module. Do you want to apply the changes before quitting KMousetool or discard the changes?
2009-01-31
കെമൌസ്‌ടൂള്‍ വിടുന്നതിന് മുമ്പേ മാറ്റങ്ങള്‍ പ്രയോഗിക്കണ്ട ആവശ്യ‌മുണ്ടോ അതോ, മാറ്റങ്ങള്‍ ഉപേക്ഷിക്കണോ?
8.
Quitting KMousetool
2009-01-31
കെമൌസ്‌ടൂള്‍ വിടുന്നു
9.
&Configure KMouseTool...
2009-01-31
&കെമൌസ്‌ടൂള്‍ ക്രമീകരിക്കുക...
10.
KMousetool &Handbook
2009-01-31
കെമൌസ്‌ടൂളിന്റെ &കൈപുസ്തകം
11.
&About KMouseTool
2009-01-31
&കെമൌസ്‌ടൂളിനെ പറ്റി
12.
KMouseTool
2009-01-31
കെമൌസ്‌ടൂള്‍
13.
(c) 2002-2003, Jeff Roush (c) 2003, Gunnar Schmi Dt
2009-01-31
(c) 2002-2003, ജെഫ് റൌഷ് (c) 2003, ഗുന്നാര്‍ ഷ്മി Dt
14.
Gunnar Schmi Dt
2009-01-31
ഗുന്നാര്‍ ഷ്മി Dt
15.
Current maintainer
2009-01-31
നിലവിലുള്ള പരിപാലകന്‍
16.
Olaf Schmidt
2009-01-31
ഒളാഫ് ഷ്മിത്
17.
Usability improvements
2009-01-31
ഉപയോഗക്ഷമതയിലെ പരിഷ്കാരങ്ങള്‍
18.
Jeff Roush
2009-01-31
ജെഫ് റൌഷ്
19.
Original author
2009-01-31
ആദ്യത്തെ രചയിതാവ്
20.
Joe Betts
2009-01-31
ജോ ബെട്സ്
21.
Settings
2009-01-31
സജ്ജീകരണങ്ങള്‍
22.
Drag t&ime (1/10 sec):
2009-01-31
വലിച്ചുനീക്കുന്ന സ&മയം (1/10 സെ):
23.
&Minimum movement:
2009-01-31
&കുറഞ്ഞ ചലനം:
24.
&Enable strokes
2009-01-31
പോറലുകള്‍ &പ്രാവര്‍ത്തികമാക്കുക
25.
D&well time (1/10 sec):
2009-01-31
&നിവാസ സമയം (1/10സെ):
26.
Smar&t drag
2009-01-31
&ചുറുചുറുക്കോടെ വലിച്ചുനീക്കല്‍
27.
&Defaults
2009-01-31
&സഹജവിലകള്‍
28.
&Reset
2009-01-31
&പുനരൊരുക്കം
29.
&Apply
2009-01-31
&പ്രയോഗിക്കുക
30.
Start with &KDE
2009-01-31
&കെഡി‌ഇയോടൊപ്പം തുടങ്ങുക
31.
A&udible click
2009-01-31
ഒ&ച്ചയുള്ള ഞൊട്ട്
32.
KMouseTool will run as a background application after you close this dialog. To change the settings again, restart KMouseTool or use the KDE system tray.
2009-01-31
ഈ ചെറുജാലകം നിങ്ങള്‍ അടക്കുന്നതോടെ കെമൌസ്‌ടൂള്‍ പശ്ചാത്തലപ്രയോഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.ഈ ഒരുക്കങ്ങള്‍ വീണ്ടും മാറ്റണമെന്നുണ്ടെങ്കില്‍, കെമൌസ്‌ടൂള്‍ വീണ്ടും തുടങ്ങുക അല്ലെങ്കില്‍ കെഡി‌ഇയിലെ സിസ്റ്റം താലം ഉപയോഗിക്കണം.
33.
&Start
2009-01-31
&തുടങ്ങുക
34.
&Help
2009-01-31
&സഹായം
35.
&Close
2009-01-31
&അടയ്ക്കുക
36.
&Quit
2009-01-31
&വിട്ടുപോകുക
37.
Your names
2009-01-31
ശങ്കരനാരായണന്‍
38.
Your emails
2009-01-31
snalledam@dataone.in