|
46.
|
|
|
Deny &Forever
|
|
|
i18n: file: kbetterthankdialogbase.ui:74
i18n: ectx: property (text), widget (KPushButton, _denyForever)
|
|
|
|
&എന്നെന്നേക്കുമായി നിഷേധിക്കുക
|
|
Translated by
Sankaranaarayanan.N.M
|
|
|
|
Located in
rc.cpp:29
|
|
47.
|
|
|
The KDE Wallet system stores your data in a <i>wallet</i> file on your local hard disk. The data is only written in encrypted form, presently using the blowfish algorithm with your password as the key. When a wallet is opened, the wallet manager application will launch and display an icon in the system tray. You can use this application to manage your wallets. It even permits you to drag wallets and wallet contents, allowing you to easily copy a wallet to a remote system.
|
|
|
i18n: file: kwalletwizardpageexplanation.ui:16
i18n: ectx: property (text), widget (QLabel, textLabel2_3)
|
|
|
|
കെഡിഇ വാല്ലെറ്റ് സംവിധാനത്തില്‍ നിങ്ങളുടെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലെ ഒരു <i>വാല്ലെറ്റ്</i> ഫയലിലാണ് സൂക്ഷിക്കുക. ഇപ്പോള്‍ ബ്ളോഫിഷ് എന്ന അല്‍ഗോരിതം ഉപയോഗിച്ച് നിങ്ങളുടെ അടയാളവാക്കിനെ താക്കോലാക്കി വിവരങ്ങള്‍ സുരക്ഷാകോഡുകളാക്കി എഴുതുകയാണ് ചെയ്യുന്നത്. വാല്ലെറ്റ് തുറക്കുന്ന സമയത്ത് വാല്ലെറ്റ് കാര്യസ്ഥപ്രയോഗം തുടങ്ങുകയും സിസ്റ്റത്തിലെ ട്രേയില്‍ ഒരു ചിഹ്നം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. വാല്ലെറ്റ് കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു് ഈ പ്രയോഗം ഉപകരിക്കും. ഇത് വാല്ലെറ്റിനെ അതിന്റെ ഉള്ളടക്കത്തോടുകൂടി വലിച്ചുനീക്കാനും ഒരു വിദൂര സിസ്റ്റത്തിലേയ്ക്കു് പകര്ത്താനുംകൂടി അനുവദിക്കുന്നു.
|
|
Translated by
Ershad K
|
|
|
|
Located in
rc.cpp:17
|
|
48.
|
|
|
The KDE Wallet System
|
|
|
i18n: file: kwalletwizardpageintro.ui:17
i18n: ectx: property (comment), widget (KTitleWidget, ktitlewidget)
|
|
|
|
കെഡിഇ വാല്ലെറ്റ് സംവിധാനം
|
|
Translated by
Ershad K
|
|
|
|
Located in
rc.cpp:5
|
|
49.
|
|
|
Welcome to KWallet, the KDE Wallet System. KWallet allows you to store your passwords and other personal information on disk in an encrypted file, preventing others from viewing the information. This wizard will tell you about KWallet and help you configure it for the first time.
|
|
|
i18n: file: kwalletwizardpageintro.ui:30
i18n: ectx: property (text), widget (QLabel, textLabel2)
|
|
|
|
കെവാല്ലെറ്റ് എന്ന കെഡിഇ വാല്ലെറ്റ് സംവിധാനത്തിലേയ്ക്കു് സ്വാഗതം. നിങ്ങളുടെ അടയാളവാക്കുകളും മറ്റു സ്വകാര്യ വിവരങ്ങളും മറ്റുള്ളവര്‍ക്കു് കാണാന്‍ സാധിയ്ക്കാത്ത ഒരു ഡിസ്കിലെ സുരക്ഷാകോഡീകൃത ശേഖരത്തില്‍ സൂക്ഷിക്കാന്‍ സഹായിക്കും. ഈ വഴികാട്ടി കെവാല്ലെറ്റിനെപ്പറ്റി പറഞ്ഞു തരികയും ഇതിനെ ആദ്യ തവണ ഇഷ്ടപ്രകാരം ക്രമീകരിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
|
|
Translated by
Sankaranaarayanan.N.M
|
|
|
|
Located in
rc.cpp:8
|
|
50.
|
|
|
&Basic setup (recommended)
|
|
|
i18n: file: kwalletwizardpageintro.ui:69
i18n: ectx: property (text), widget (QRadioButton, _basic)
|
|
|
|
&അടിസ്ഥാന സജ്ജീകരണങ്ങള്‍ (ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു)
|
|
Translated by
Sankaranaarayanan.N.M
|
|
|
|
Located in
rc.cpp:11
|
|
51.
|
|
|
&Advanced setup
|
|
|
i18n: file: kwalletwizardpageintro.ui:79
i18n: ectx: property (text), widget (QRadioButton, _advanced)
|
|
|
|
&വിശദമായ സജ്ജീകരണങ്ങള്‍
|
|
Translated by
Sankaranaarayanan.N.M
|
|
|
|
Located in
rc.cpp:14
|
|
52.
|
|
|
The KDE Wallet system allows you to control the level of security of your personal data. Some of these settings do impact usability. While the default settings are generally acceptable for most users, you may wish to change some of them. You may further tune these settings from the KWallet control module.
|
|
|
i18n: file: kwalletwizardpageoptions.ui:16
i18n: ectx: property (text), widget (QLabel, textLabel1_3)
|
|
|
|
നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിന്റെ നിലവാരം നിയന്ത്രിക്കാന്‍ കെഡിഇ വാല്ലെറ്റ് സംവിധാനം സഹായിക്കും. ഇതിലെ ഒരുക്കങ്ങളില്ചിലവ പ്രായോഗികതക്ക് ആഘാതം സൃഷ്ടിക്കാറുണ്ട്. ഇതിലെ തനത് ഒരുക്കങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും മതിയായിരിക്കാമെങ്കിലും, ചിലതിന് മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. കെവാല്ലെറ്റ് നിയന്ത്രണ ഘടകത്തില്‍ ഈ ഒരുക്കങ്ങള്‍ കൂടുതല്‍ അനുസൃതമാക്കാം.
|
|
Translated by
Sankaranaarayanan.N.M
|
|
|
|
Located in
rc.cpp:44
|
|
53.
|
|
|
Automatically close idle wallets
|
|
|
i18n: file: kwalletwizardpageoptions.ui:48
i18n: ectx: property (text), widget (QCheckBox, _closeIdle)
|
|
|
|
അലസമായ വാല്ലെറ്റുകള് യാന്ത്രികമായി അടക്കുക
|
|
Translated by
Sankaranaarayanan.N.M
|
|
|
|
Located in
rc.cpp:47
|
|
54.
|
|
|
Store network passwords and local passwords in separate wallet files
|
|
|
i18n: file: kwalletwizardpageoptions.ui:55
i18n: ectx: property (text), widget (QCheckBox, _networkWallet)
|
|
|
|
പ്രാദേശിക അടയാള വാക്കുകളും ശൃംഖലാകര്മ്മത്തിലെ അടയാളവാക്കുകളും പ്രത്യേകം പ്രത്യേകം വാല്ലെറ്റ് ശേഖരങ്ങളില്‍ സൂക്ഷിക്കുക
|
|
Translated by
Sankaranaarayanan.N.M
|
|
|
|
Located in
rc.cpp:50
|
|
55.
|
|
|
Various applications may attempt to use the KDE wallet to store passwords or other information such as web form data and cookies. If you would like these applications to use the wallet, you must enable it now and choose a password. The password you choose <i>cannot</i> be recovered if it is lost, and will allow anyone who knows it to obtain all the information contained in the wallet.
|
|
|
i18n: file: kwalletwizardpagepassword.ui:16
i18n: ectx: property (text), widget (QLabel, textLabel3)
|
|
|
|
കെഡിഇ വാല്ലെറ്റ് അടയാളവാക്കുകളും ശൃംഖലാതാള്മാതൃക, കുക്കികള്‍ എന്നിവയും മറ്റു വിവരങ്ങളും സൂക്ഷിക്കാന്‍ പല പ്രയോഗങ്ങളും ശ്രമിച്ചെന്നിരിക്കും. ഇത്തരം പ്രയോഗങ്ങള്‍ വാല്ലെറ്റ് ഉപയോഗിക്കുന്നത് നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ഇത് ഇപ്പോള്‍തന്നെ പ്രാവര്‍ത്തികമാക്കുകയും ഒരു അടയാളവാക്ക് തെരഞ്ഞെടുക്കുകയും വേണം. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അടയാളവാക്ക് നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ <i>ആവില്ല</i>,എന്നു മാത്രമല്ല വാല്ലെറ്റിലുള്ള വിവരം മുഴുവനും അതറിയാവുന്ന ആര്‍ക്കും ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും..
|
|
Translated by
Sankaranaarayanan.N.M
|
|
|
|
Located in
rc.cpp:32
|