Translations by Arun Mohan

Arun Mohan has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

115 of 15 results
1.
Makes it so that the logout button doesn't show in the session menu.
2010-07-01
പ്രവര്‍ത്തനവേളാ മെനുവില്‍ ലോഗൌട്ട് ബട്ടണ്‍ കാണിക്കാത്ത വിധത്തില്‍ സജ്ജീകരിക്കുന്നു.
2.
Remove the Log Out item from the session menu
2010-07-01
പ്രവര്‍ത്തനവേളാ മെനുവില്‍ നിന്നും ലോഗൌട്ട് നീക്കം ചെയ്യുക
3.
Suppress the dialog to confirm logout, restart and shutdown action
2010-07-01
പുറത്തു കടക്കുക, പുനരാരംഭിക്കുക, നിര്‍ത്തിവയ്ക്കുക മുതലായ പ്രവര്‍ത്തികളുടെ സ്ഥിരീകരണ ജാലകം ഒഴിവാക്കുക
4.
Whether or not to show confirmation dialogs for logout, restart and shutdown actions.
2010-07-01
പുറത്തു കടക്കുക, പുനരാരംഭിക്കുക, നിര്‍ത്തിവയ്ക്കുക മുതലായ പ്രവര്‍ത്തികളുടെ സ്ഥിരീകരണ ജാലകം കാണിക്കണോ, വേണ്ടയോ.
22.
Log Out
2010-07-01
പുറത്തു കടക്കുക
23.
Restart...
2010-07-01
പുനരാരംഭിക്കുക...
24.
Shut Down...
2010-07-01
നിര്‍ത്തിവയ്ക്കുക...
25.
Restart Instead
2010-07-01
പകരം പുനരാരംഭിക്കുക
26.
Restart Instead...
2010-07-01
പകരം പുനരാരംഭിക്കുക...
27.
Some software updates won't apply until the computer next restarts.
2010-07-01
ചില സോഫ്റ്റ്‌വെയര്‍ പുതുക്കലുകള്‍ അടുത്ത തവണ കമ്പ്യൂട്ടര്‍ പുനരാരംഭിക്കുന്നത് വരെ പ്രയോഗത്തില്‍ വരില്ല.
28.
Cancel
2010-07-01
റദ്ദാക്കുക
29.
1
2010-07-01
1
30.
Switch User...
2010-07-01
ഉപയോക്താവിനെ മാറ്റുക...
31.
Switch From %s...
2010-07-01
%s -ല്‍ നിന്നും മാറുക...
32.
Guest Session
2010-07-01
അതിഥി പ്രവര്‍ത്തന വേള