Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
4756 of 169 results
47.
You do not have the permission to set the I/O priority and there was a problem trying to run as root.
(no translation yet)
48.
Interpret output as containing VT100 commands. For console-based programs.
വിടി100 ആജ്ഞകള്‍ ഉള്‍പ്പെടുന്നവയായി ഫലത്തെ കണക്കാക്കുക. കണ്‍സോള്‍-അടിസ്ഥാനമാക്കിയ പ്രോഗ്രാമുകള്‍ക്കു്.
Translated by Praveen Arimbrathodiyil
49.
If this is checked then ANSI escape sequences will be interpreted and not displayed. Useful for when monitoring bash.
ഇതു് തെരഞ്ഞെടുത്താല്‍ ആന്‍സി എസ്കേപ് സീക്വന്‍സുകള്‍ കാണിയ്ക്കുന്നതിനു് പകരം മനസ്സിലാക്കും. ബാഷ് നിരീക്ഷിയ്ക്കുമ്പോള്‍ ഉപയോഗപ്രദം.
Translated by Praveen Arimbrathodiyil
50.
Interpret ANSI escape sequences
ആസ്കി എസ്കേപ് സീക്വന്‍സുകളെ മനസ്സിലാക്കുക
Translated by Praveen Arimbrathodiyil
51.
Show the output from processes launched by this process.
ഈ പ്രക്രിയ തുടങ്ങി വച്ച പ്രക്രിയകളുടെ ഫലം കാണിയ്ക്കുക.
Translated by Praveen Arimbrathodiyil
52.
Follow fork and clone commands to monitor child processes
പിള്ള പ്രക്രിയകളെ നിരീക്ഷിയ്ക്കാന്‍ fork, clone എന്നിവ നോക്കുക
Translated by Praveen Arimbrathodiyil
53.
Monitor child processes
പിള്ള പ്രക്രിയകളെ നിരീക്ഷിയ്ക്കുക
Translated by Praveen Arimbrathodiyil
54.
Pause the process and its output
പ്രക്രിയയേയും അതിന്റെ ഫലത്തേയും താത്കാലികമായി നിര്‍ത്തുക
Translated by Praveen Arimbrathodiyil
55.
Stop reading the output from the process. This will cause the process to be blocked, effectively pausing it. The process can be resumed by resuming, detaching or closing the dialog.
പ്രക്രിയയില്‍ നിന്നും ഫലം വായിയ്ക്കുന്നതു് നിര്‍ത്തുക. ഇതു് പ്രക്രിയയെ തടയുന്നതിനു് കാരണമാകും, അതിന്റെ ഫലമായി പ്രക്രിയയെ താത്കാലികമായി നിര്‍ത്തുന്നു. പ്രക്രിയ തുടരുന്നതിനു് തുടരുക, വേര്‍പ്പെടുത്തുക എന്നിവ തെരഞ്ഞെടുക്കുകയോ ചെറുജാലകം അടയ്ക്കുകയോ ചെയ്യാം.
Translated by Praveen Arimbrathodiyil
56.
Stop monitoring the process
പ്രക്രിയയെ നിരീക്ഷിയ്ക്കുന്നതു് നിര്‍ത്തുക
Translated by Praveen Arimbrathodiyil
4756 of 169 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Praveen Arimbrathodiyil.