Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 24 results
1.
Set date and time &automatically:
i18n: file: dateandtime.ui:30
i18n: ectx: property (text), widget (QCheckBox, setDateTimeAuto)
ദിവസവും സമയവും &തനിയെ സജ്ജീകരിക്കുക:
Translated by Manu S Madhav
Located in rc.cpp:8
2.
Here you can change the system date's day of the month, month and year.
i18n: file: dateandtime.ui:83
i18n: ectx: property (whatsThis), widget (KDatePicker, cal)
ഇവിടെ നിങ്ങള്‍ക്ക് സിസ്റ്റത്തിലെ തിയ്യതിയുടെ ദിവസവും മാസവും കൊല്ലവും മാറ്റാം.
Translated by Ershad K
Located in rc.cpp:14
3.
Here you can change the system time. Click into the hours, minutes or seconds field to change the relevant value, either using the up and down buttons to the right or by entering a new value.
ഇവിടെ നിങ്ങള്‍ക്ക് സിസ്റ്റം സമയം മാറ്റാം. മണിക്കൂറുകള്‍, മിനിട്ടുകള്‍, സെക്കന്‍ഡുകള്‍ എന്നീ സ്ഥാനങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ അതാത് മൂല്യങ്ങള്‍ മാറ്റാം. ഇത് വലതുവശത്തുള്ള മുകളിലേക്കും താഴേക്കുമുള്ള ബട്ടനുകളുപയോഗിച്ചോ പുതിയ മൂല്യങ്ങള്‍ നല്‍കിയോ ആകാം.
Translated by Manu S Madhav
Located in dtime.cpp:106
4.
Public Time Server (pool.ntp.org),asia.pool.ntp.org,europe.pool.ntp.org,north-america.pool.ntp.org,oceania.pool.ntp.org
പൊതു സമയ സെര്‍വര്‍ (pool.ntp.org),asia.pool.ntp.org,europe.pool.ntp.org,north-america.pool.ntp.org,oceania.pool.ntp.org
Translated by Manu S Madhav
Located in dtime.cpp:184
5.
Unable to contact time server: %1.
%1 എന്ന സമയ സെര്‍വറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
Translated by Manu S Madhav
Located in dtime.cpp:262
6.
Can not set date.
ദിവസം സജ്ജീകരിക്കാന്‍ കഴിയില്ല.
Translated by Manu S Madhav
Located in dtime.cpp:266
7.
<h1>Date & Time</h1> This control module can be used to set the system date and time. As these settings do not only affect you as a user, but rather the whole system, you can only change these settings when you start the Control Center as root. If you do not have the root password, but feel the system time should be corrected, please contact your system administrator.
<h1>ദിവസവും സമയവും</h1> ഈ നിയന്ത്രണ മൊഡ്യൂള്‍ സിസ്റ്റം ദിവസവും സമയവുംസജ്ജീകരിക്കാനുപയോഗിക്കാം. ഈ സജ്ജീകരണള്‍ നിങ്ങളെന്ന ഉപയോക്താവിനെ മാത്രമല്ല മുഴുവന്‍ സിസ്റ്റത്തേയും ബാധിക്കുന്നതിനാല്‍, നിയന്ത്രണ കേന്ദ്രം റൂട്ടായി തുറക്കുമ്പോഴേ നിങ്ങള്‍ക്ക് ഇവ മാറ്റാനാകൂ. നിങ്ങളുടെ പക്കല്‍ റൂട്ട് അക്ഷരവാക്കില്ല, എന്നാല്‍ സിസ്റ്റം സമയം ശരിയാക്കണമെന്ന് തോന്നുകയാണെങ്കില്‍, ദയവായി നിങ്ങളുടെ സിസ്റ്റം നടത്തിപ്പുകാരനുമായി ബന്ധപ്പെടുക.
Translated by Manilal
Located in dtime.cpp:348 main.cpp:62
8.
kcmclock
kcmclock
Translated by Manu S Madhav
Located in main.cpp:53
9.
KDE Clock Control Module
കെഡിഇ സമയസൂചിക നിയന്ത്രണ മൊഡ്യൂള്‍
Translated by Manu S Madhav
Located in main.cpp:53
10.
(c) 1996 - 2001 Luca Montecchiani
(c) 1996 - 2001 ല്യൂക്ക മൊണ്ടെഷ്യാനി
Translated by Manu S Madhav
Located in main.cpp:55
110 of 24 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ershad K, Manilal, Manu S Madhav.