Browsing Malayalam translation

30 of 258 results
30.
%{SITE} normally uses encryption to protect your information. When Chromium tried to connect to %{SITE} this time, the website sent back unusual
and incorrect credentials. Either an attacker is trying to pretend to be %{SITE}, or a Wi-Fi sign-in screen has interrupted the connection. Your information is still secure because Chromium stopped the connection before any data was exchanged.
note: 'Body text for the explanation shown if user clicks on the Details button.'
in: results/cr/chrome/app/chromium_strings.grd, as IDS_SSL_NONOVERRIDABLE_MORE
in: upstream/cr-46.0.2490.64/chrome/app/chromium_strings.grd, as IDS_SSL_NONOVERRIDABLE_MORE
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
സാധാരണയായി %{SITE} നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിന് എൻക്രിപ്‌ഷൻ ഉപയോഗിക്കുന്നു. ഇപ്പോൾ %{SITE} എന്നതിൽ കണക്റ്റുചെയ്യുന്നതിന് Chromium ശ്രമിച്ചപ്പോൾ, ആ വെബ്‌സൈറ്റ് അസാധാരണമായതും തെറ്റായതുമായ ക്രെഡൻഷ്യലുകൾ തിരികെ അയച്ചു. ഒന്നുകിൽ ഒരു ആക്രമണകാരി %{SITE} എന്നതായി ഭാവിക്കുന്നതിന് ശ്രമിക്കുന്നു, അല്ലെങ്കിൽ ഒരു Wi-Fi സൈൻ ഇൻ സ്‌ക്രീൻ കണക്ഷനെ തടസ്സപ്പെടുത്തുന്നു. ഡാറ്റയെന്തെങ്കിലും കൈമാറുന്നതിനുമുമ്പ് Chromium കണക്ഷൻ അവസാനിപ്പിച്ചതിനാൽ നിങ്ങളുടെ വിവരങ്ങൾ തുടർന്നും സുരക്ഷിതമാണ്.
Translated by Chad Miller
Located in id: 1144202035120576837; intermediary: cmlpgrid v1
30 of 258 results

This translation is managed by Launchpad Malayalam Translators, assigned by Launchpad Translators.

You are not logged in. Please log in to work on translations.